skip to main | skip to sidebar

മറവി ഉള്ളവര്‍ക്ക് ഒരു സോഫ്റ്റ്‌വെയര്‍ [ Concentario]

നമ്മള്‍ തിരക്കു വളരെ അധികം ഉള്ളവരല്ലേ ? അല്ലേ ..ആ ആയിരിക്കും..അങ്ങിനെയുള്ള നമ്മള്‍ പലപ്പോഴും എന്തെങ്കിലുമൊക്കെ കാര്യങ്ങള്‍ മറന്നു പോകാറുണ്ട്,പ്രത്യേകിച്ച് ഫേസ്ബുക്കിലും മറ്റും ചാറ്റ് ചെയ്തിരിക്കുംബോളാണെങ്കില്‍ എപ്പോ മറന്നുവെന്നേ ചോദിക്കേണ്ടു,എന്നാല്‍ ഇനി നിങ്ങള്‍ കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്ന ആളാണെങ്കില്‍ ഞാന്‍ തരുന്ന ഈ ഫ്രീ വെയര്‍ സോഫ്റ്റ്‌വെയര്‍ അതെല്ലാം നിങ്ങളെ ഇടക്കിടെ ഓര്‍മ്മിപ്പിച്ചു കൊണ്ടിരിക്കും,ആദ്യം ഇവിടെ ക്ലിക്ക് ചെയ്തു ഇതു ഇന്‍സ്റ്റാള്‍ ചെയ്യുക



0 comments:

Post a Comment