skip to main | skip to sidebar

വിന്‍ഡോസ്‌ എക്സ്പി ഉപയോഗിക്കുന്നവര്‍ക്ക് നെറ്റ് സ്പീഡ് കൂട്ടാന്‍ ഒരു മന്ത്രം

വിന്‍ഡോസ്‌ എക്സ്പി ഉപയോഗിക്കുന്നവര്‍ക്ക് വേണ്ടിയാണ് ഈ ടിപ്...വിന്‍ഡോസ്‌ എക്സ്പി പൊതുവെ സ്പീഡ് കുറവായി തോന്നാറുണ്ട്...നെറ്റില്‍ കയറുമ്പോള്‍ നമുക്കത് അനുഭവപ്പെടുകയും ചെയ്യാറുണ്ട്..അതിനു ഒരു ചെറിയ ട്രിക്ക് നമുക്ക് പ്രയോഗിച്ചു നോക്കാം...നൂറു ശതമാനം ഉറപ്പ് സ്പീഡ് കൂടും...

ദ്യം സ്റ്റാര്‍ട്ടില്‍ പോയി റണ്‍ എടുക്കുക...അവിടെ gpedit.msc എന്ന് ടൈപ് ചെയ്തു എന്റര്‍ അടിക്കുക. ഗ്രൂപ്പ്‌ പോളിസി എന്ന് തുറന്നു വരുന്ന വിണ്ടോവില്‍ ഇടതു ഭാഗത്ത്‌ കമ്പ്യൂട്ടര്‍ കൊണ്ഫിഗറേഷന്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ വലതു ഭാഗത്ത്‌ വരുന്ന രിസല്ടില്‍ നിന്നും അട്മിനിസ്ട്രടിവ്‌ ട്ടെമ്പ്ലെട്സ് ഡബിള്‍ക്ലിക്ക് ചെയ്യുക. അതില്‍ Q0s packet sheduler പിന്നെ LIMIT RESERVABLE BANDWIDTH ഡബിള്‍ക്ലിക്ക് ചെയ്യണം... ഇവിടെ ഇനേബിള്‍ ആക്കിയതിന് ശേഷം ബാന്‍ഡ് വിത്ത്‌ സീറോ ആക്കുക.  പിന്നെ APPLY ഉം  OK ഉം അടിക്കാന്‍ മറക്കണ്ട....

ഇനി ഒന്ന് റീ സ്റ്റാര്‍ട്ട്‌ ചെയ്തോളൂ .. 

ഉറപ്പ് സ്പീഡ് കൂടും...

0 comments:

Post a Comment