ഒരു ചെറിയ സംശയം
നമ്മുടെ ഗോഡ്ഫാദര് സിനിമയില്‍, കനകയുടെ ക്ലാസ്സില്‍ ആണ് ജഗദീഷും മുകേഷും പഠിക്കുന്നത് എന്ന് അവള് പറയുന്നുണ്ട്.... ചിലപ്പോ ജഗദീഷിനെ രക്ഷപെടുത്താന്‍ വേണ്ടി പറഞ്ഞതായിരിക്കും
എന്തായാലും കഥയുടെ ഫ്ലാഷ്ബാക്ക് ലേക്ക് പോയാല്‍......

തിലകന്റെ അനിയന് ആണ് മുകേഷ്,
തിലകന്റെ കല്യാണപെണ്ണായിരുന്നു കനകയുടെ അമ്മ.. പക്ഷെ കല്യാണം നടന്നില്ല.. അന്ന് അടിയായി മുകേഷിന്റെ അമ്മ മരിച്ചു.. അഞ്ഞൂറാന് ജയിലിലും പോയി.. പെണ്ണിനെ കനകയുടെ അച്ഛന് കെട്ടിച്ചും കൊടുത്തു.....

അപ്പോള്‍ എന്റെ ചോദ്യം ഇതാണ്...
""അപ്പോ മുകേഷ് എങ്ങനെ ഉണ്ടായി""!!!!!"
ഇനി തിലകന്റെ കല്യാണത്തിന് മുന്‍പാണ് മുകേഷ് ജനിച്ചത് എങ്കില്‍.. മുകേഷും കനകയും എങ്ങനെ ഒരേ ക്ലാസ്സില്‍ വന്നു???
മുകേഷ് സ്കൂളില്‍ തോറ്റു പോയോ????
ഇ ചോദ്യത്തില്‍ എന്തെങ്കിലും തെറ്റുണ്ടെങ്കില്‍ മാപ്പുക