എത്ര വലിയ ഫയലോ വീഡിയോ ഡോകുമെന്റ്സ് എത്ന്തുമാകട്ടെ ആര്‍ക്കു വേണമെങ്കിലും ഏതു സ്ഥലത്തേക്കും നിമിഷങ്ങള്കുള്ളില്‍ സെന്റ് ചെയ്യാം
ഒരു ഫയലോ വീഡിയോ മെയിലില്‍ കൂടി സെന്റ് ചെയ്യാന്‍ ഇതാ ഒരു സോഫ്റ്റ്‌വെയര്‍ . വലുപ്പം ഒരു പ്രശ്നമല്ല . യാഹൂ, ജിമെയില്‍, ഇതിലും വേണമെങ്കിലും സെന്റ് ചെയ്യാം
ആദ്യം ഈ സോഫ്റ്റ്‌വെയര്‍ ഡൌണ്‍ലോഡ് ചെയ്യു
ഇവിടെ ഞ്കിക്കോ
ഇന്‍സ്റ്റോള്‍ ചെയുതു കഴിഞ്ഞാല്‍ നമ്മുക്ക് ആവശ്യമുള്ള ഫയലോ വീഡിയോ എന്തു വേണമെങ്കിലും അപ്‌ലോഡ് ചെയുതു സെന്റ് ചെയ്യാം
ജിമെയില്‍ ,യാഹൂ, ഏതു മെയിലിലും കൂടിയും സെന്റ് ചെയ്യാം.
0 comments:
Post a Comment