വളരെ ചെറിയ ഒരു സോഫ്റ്റ്‌വെയര്‍ ആണ്.ഏകദേശം
മൂന്ന് എംപി ക്കുള്ളിലെ ഇത് വരൂ.തികച്ചും ഫ്രീയും ആണ്.റൈറ്റ് ക്ലിക്ക്
ഉപയോഗിച്ച് വളരെ പെട്ടെന്ന് ഫോള്‍ഡര്‍ ലോക്ക്,, അണ്‍ ലോക്ക് ചെയ്യാം ...ഓരോ
ഫോള്‍ഡരിനും വിത്യസ്തമായ പാസ്സ്‌വേര്‍ഡ് നല്കാം...ഈ സോഫ്റ്റ്‌വെയറിന്റെ പേര് ആല്‍ഫ എന്നാണ്.....ഈ
സോഫ്റ്റ്‌വെയര്‍ ഇവിടെ ക്ലിക്ക് ചെയ്തു ഡൌണ്‍ലോഡൂ ....ഇന്‍സ്ടാള്‍ ചെയ്യൂ
0 comments:
Post a Comment