skip to main | skip to sidebar

വിന്‍ഡോസ്‌ എക്സ്പി ഉപയോഗിക്കുന്നവര്‍ക്ക് നെറ്റ് സ്പീഡ് കൂട്ടാന്‍ ഒരു മന്ത്രം

0 comments

വിന്‍ഡോസ്‌ എക്സ്പി ഉപയോഗിക്കുന്നവര്‍ക്ക് വേണ്ടിയാണ് ഈ ടിപ്...വിന്‍ഡോസ്‌ എക്സ്പി പൊതുവെ സ്പീഡ് കുറവായി തോന്നാറുണ്ട്...നെറ്റില്‍ കയറുമ്പോള്‍ നമുക്കത് അനുഭവപ്പെടുകയും ചെയ്യാറുണ്ട്..അതിനു ഒരു ചെറിയ ട്രിക്ക് നമുക്ക് പ്രയോഗിച്ചു നോക്കാം...നൂറു ശതമാനം ഉറപ്പ് സ്പീഡ് കൂടും...

ദ്യം സ്റ്റാര്‍ട്ടില്‍ പോയി റണ്‍ എടുക്കുക...അവിടെ gpedit.msc എന്ന് ടൈപ് ചെയ്തു എന്റര്‍ അടിക്കുക. ഗ്രൂപ്പ്‌ പോളിസി എന്ന് തുറന്നു വരുന്ന വിണ്ടോവില്‍ ഇടതു ഭാഗത്ത്‌ കമ്പ്യൂട്ടര്‍ കൊണ്ഫിഗറേഷന്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ വലതു ഭാഗത്ത്‌ വരുന്ന രിസല്ടില്‍ നിന്നും അട്മിനിസ്ട്രടിവ്‌ ട്ടെമ്പ്ലെട്സ് ഡബിള്‍ക്ലിക്ക് ചെയ്യുക. അതില്‍ Q0s packet sheduler പിന്നെ LIMIT RESERVABLE BANDWIDTH ഡബിള്‍ക്ലിക്ക് ചെയ്യണം... ഇവിടെ ഇനേബിള്‍ ആക്കിയതിന് ശേഷം ബാന്‍ഡ് വിത്ത്‌ സീറോ ആക്കുക.  പിന്നെ APPLY ഉം  OK ഉം അടിക്കാന്‍ മറക്കണ്ട....

ഇനി ഒന്ന് റീ സ്റ്റാര്‍ട്ട്‌ ചെയ്തോളൂ .. 

ഉറപ്പ് സ്പീഡ് കൂടും...

ഫോള്‍ഡര്‍ ലോക്ക് ചെയ്യാം

0 comments
വളരെ ചെറിയ ഒരു സോഫ്റ്റ്‌വെയര്‍ ആണ്.ഏകദേശം മൂന്ന്‌ എംപി ക്കുള്ളിലെ ഇത് വരൂ.തികച്ചും ഫ്രീയും ആണ്.റൈറ്റ് ക്ലിക്ക് ഉപയോഗിച്ച് വളരെ പെട്ടെന്ന് ഫോള്‍ഡര്‍ ലോക്ക്,, അണ്‍ ലോക്ക് ചെയ്യാം ...ഓരോ ഫോള്‍ഡരിനും വിത്യസ്തമായ പാസ്സ്‌വേര്‍ഡ്‌ നല്കാം...ഈ സോഫ്റ്റ്‌വെയറിന്റെ പേര് ആല്‍ഫ എന്നാണ്.....ഈ സോഫ്റ്റ്‌വെയര്‍ ഇവിടെ ക്ലിക്ക് ചെയ്തു ഡൌണ്‍ലോഡൂ ....ഇന്‍സ്ടാള്‍ ചെയ്യൂ

വിന്‍ഡോസില്‍ ഫയല്‍ എല്ലാം സേര്‍ച്ച് സേര്‍ച്ച് ചെയ്തെടുക്കാന്‍ ഇനി 2 സെക്കന്റ് മാത്രം

0 comments

വിന്‍ഡോസില്‍ ഫയല്‍ സേര്‍ച്ച് ചെയ്തെടുക്കാന്‍ കൂടുതല്‍ സമയമെടുക്കുന്നു എന്ന പരാതിക്ക് ഒരു പരിഹാരമായി വെറും 334 കെ ബി മാത്രം സൈസ് ഉള്ള ഒരു സോഫ്റ്റ്‌വെയര്‍ പരിചയപ്പെടാം,ഡൌണ്‍‌ലോഡ് ചെയ്യാന്‍ .ഇവിടെ ക്ലിക്ക് ചെയ്യുക

 

മറവി ഉള്ളവര്‍ക്ക് ഒരു സോഫ്റ്റ്‌വെയര്‍ [ Concentario]

0 comments
നമ്മള്‍ തിരക്കു വളരെ അധികം ഉള്ളവരല്ലേ ? അല്ലേ ..ആ ആയിരിക്കും..അങ്ങിനെയുള്ള നമ്മള്‍ പലപ്പോഴും എന്തെങ്കിലുമൊക്കെ കാര്യങ്ങള്‍ മറന്നു പോകാറുണ്ട്,പ്രത്യേകിച്ച് ഫേസ്ബുക്കിലും മറ്റും ചാറ്റ് ചെയ്തിരിക്കുംബോളാണെങ്കില്‍ എപ്പോ മറന്നുവെന്നേ ചോദിക്കേണ്ടു,എന്നാല്‍ ഇനി നിങ്ങള്‍ കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്ന ആളാണെങ്കില്‍ ഞാന്‍ തരുന്ന ഈ ഫ്രീ വെയര്‍ സോഫ്റ്റ്‌വെയര്‍ അതെല്ലാം നിങ്ങളെ ഇടക്കിടെ ഓര്‍മ്മിപ്പിച്ചു കൊണ്ടിരിക്കും,ആദ്യം ഇവിടെ ക്ലിക്ക് ചെയ്തു ഇതു ഇന്‍സ്റ്റാള്‍ ചെയ്യുക



0 comments
മോസില്ല ഫയര്‍ഫോക്സ് വീഡിയോ ഹൈസ്പീഡ്‌ ആയി ഡൌണ്‍ലോഡ്‌ ചെയ്യുവാനുള്ള 3സോഫ്റ്റ്‌വെയര്‍ നെറ്റിലുള്ള മുഴുവന്‍ വീഡിയോകളും ഇതില്‍ ഡൌണ്‍ലോഡ്‌ചെയ്യാന്‍ കഴിയും മോസില്ല ഓപണ്‍ ചെയ്യുക അതില്‍ ലിങ്കുകള്‍ 3 തരുന്നുണ്ട്‌ ഇന്‍സ്റ്റോള്‍ ചെയ്യുക അപ്പോള്‍ അപ്പോള്‍ അതില്‍ ആഡ്ഓണ്‍ ആയി ഡൌണ്‍ലോഡ്‌ ചെയ്യുവാനുള്ള ഐക്കണ്‍ വരും താഴെഇതിന്റെ ലിങ്കുകള്‍ 1ഇതാഇവിടെക്ലിക്ക്      2ഇതാഇവിടെക്ലിക്ക്      3ഇതാഇവിടെക്ലിക്ക്

പിന്നെ മോസില്ലഫയര്‍ഫോക്സ് ഫയല്‍ വേണേഇതായെടുതോ
ഇതു പോലെ ചെയ്യാന്‍ പറ്റുന്ന വേറെഒരു ബ്രൌസര്‍ ഇതായെടുതോ

0 comments

എത്ര വലിയ ഫയലോ വീഡിയോ ഡോകുമെന്റ്സ് എത്ന്തുമാകട്ടെ ആര്‍ക്കു വേണമെങ്കിലും ഏതു സ്ഥലത്തേക്കും നിമിഷങ്ങള്കുള്ളില്‍ സെന്റ്‌ ചെയ്യാം
ഒരു ഫയലോ വീഡിയോ മെയിലില്‍ കൂടി സെന്റ്‌ ചെയ്യാന്‍ ഇതാ ഒരു സോഫ്റ്റ്‌വെയര്‍ . വലുപ്പം ഒരു പ്രശ്നമല്ല . യാഹൂ, ജിമെയില്‍, ഇതിലും വേണമെങ്കിലും സെന്റ്‌ ചെയ്യാം 
ആദ്യം ഈ സോഫ്റ്റ്‌വെയര്‍ ഡൌണ്‍ലോഡ് ചെയ്യു
ഇവിടെ ഞ്കിക്കോ

ഇന്‍സ്റ്റോള്‍ ചെയുതു കഴിഞ്ഞാല്‍ നമ്മുക്ക് ആവശ്യമുള്ള ഫയലോ വീഡിയോ എന്തു വേണമെങ്കിലും അപ്‌ലോഡ്‌ ചെയുതു സെന്റ്‌ ചെയ്യാം
ജിമെയില്‍ ,യാഹൂ, ഏതു മെയിലിലും കൂടിയും സെന്റ്‌ ചെയ്യാം.


ഏതു websitile വീഡിയോ ആയാലും സോഫ്റ്റ്വെയറിന്റേയും ഓണ്‍ലൈന്‍ വഴി അല്ലാതെയും എങ്ങിന ഡൌണ്‍ലോഡ് ചെയ്യാം ?

0 comments
ഇതിനായി ആദ്യം വേണ്ടത് MOZZILLA FIREFOX ആണ് .....
ഇതു dowload ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക...
http://www.mozilla.com/en-US/firefox/fx/
...
ഇനി ഫയര്‍ഫോക്സ് ഇന്‍സ്റ്റാള്‍ ചെയ്യുക

ഫയര്‍ഫോക്സിന്റെ വിന്‍ഡോ ഓപ്പണ്‍ ചെയ്തതിനു ശേഷം Tools >>> Add -ons ക്ലിക്ക് ചെയ്യുക

search ബോക്സില്‍ video downloadhelper എന്ന് ടൈപ്പ് ചെയ്യുക
അപ്പോള്‍ കിട്ടുന്ന add -ons ഇന്‍സ്റ്റാള്‍ ചെയ്യുക ...ഫയര്‍ഫോക്സ് restart ചെയ്യുക....

ഇനി youtube എടുക്കുക...ഇനി ആവശ്യമുള്ള വീഡിയോ സെര്‍ച്ച്‌ ചെയ്യുക

ഇനി save വീഡിയോ എന്ന  ടാബില്‍ ക്ലിക്ക് ചെയ്യുക ...SAVE ....