ഇനിയുമോരുപാട് മഴക്കാല രാത്രികളില്‍
മറക്കാതെ ഞാനീ നിമിഷങ്ങളോര്‍ത്തു
കണ്ണുനീര്‍ പൊഴിക്കും
മഴതുള്ളികള്‍ക്കിടയില്‍ നിന്റെ കണ്ണീരിനെ
എനിക്ക് തിരിച്ചറിയാനാവാതെ പോയതും
പിന്‍ തിരിഞ്ഞു നോക്കാതെ നീ നടന്നകന്നതും
ജന്മമൊരുവേള തരിച്ചു നിന്നതും ..